diff --git a/src/content/learn/installation.md b/src/content/learn/installation.md index c5426ea9..bb8f4c65 100644 --- a/src/content/learn/installation.md +++ b/src/content/learn/installation.md @@ -1,25 +1,23 @@ --- -title: Installation +title: ഇൻസ്റ്റലേഷൻ --- - -React has been designed from the start for gradual adoption. You can use as little or as much React as you need. Whether you want to get a taste of React, add some interactivity to an HTML page, or start a complex React-powered app, this section will help you get started. - +React രൂപകൽപ്പന ചെയ്തിരിക്കുന്നത് പടിപടിയായി ഉപയോഗിക്കാൻ എളുപ്പമുള്ള തരത്തിലാണ്. നിങ്ങൾക്ക് ഇഷ്ടമുള്ളത്രയും React ഉപയോഗിക്കാം. നിങ്ങൾക്ക് React പരീക്ഷിക്കണ്ണമോ? അല്ലെങ്കിൽ, ഒരു അടിസ്ഥാനമായ HTML പേജിലേക്ക് ചില സംവിധാനങ്ങൾ ചേർക്കണമോ? അതുമല്ലെങ്കിൽ, React ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൂടുതൽ ന്യൂതനമായ അപ്ലിക്കേഷൻ നിർമിക്കണമോ? എങ്കിൽ ഈ സെക്ഷനുകൾ നിങ്ങളെ അതിനായി സഹായിക്കും. -* [How to start a new React project](/learn/start-a-new-react-project) -* [How to add React to an existing project](/learn/add-react-to-an-existing-project) -* [How to set up your editor](/learn/editor-setup) -* [How to install React Developer Tools](/learn/react-developer-tools) +* [എങ്ങനെ ഒരു പുതിയ React പ്രോജക്റ്റ് ആരംഭിക്കാം](/learn/start-a-new-react-project) +* [എങ്ങനെ നിലവിലുള്ള ഒരു പ്രോജക്റ്റിലേക്ക് React ചേർക്കാം](/learn/add-react-to-an-existing-project) +* [എങ്ങനെ നിങ്ങളുടെ എഡിറ്റർ സജ്ജീകരിക്കാം](/learn/editor-setup) +* [എങ്ങനെ React ഡെവലപ്പർ ടൂളുകൾ ഇൻസ്റ്റാൾ ചെയ്യാം](/learn/react-developer-tools) -## Try React {/*try-react*/} +## React ഉപയോഗിക്കാം {/*try-react*/} -You don't need to install anything to play with React. Try editing this sandbox! +React ഉപയോഗിക്കാൻ നിങ്ങൾ ഒന്നും ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. ഈ സാൻഡ്ബോക്സ് എഡിറ്റ് ചെയ്യൂ! @@ -35,23 +33,23 @@ export default function App() { -You can edit it directly or open it in a new tab by pressing the "Fork" button in the upper right corner. +നിങ്ങൾക്ക് ഇത് നേരിട്ട് എഡിറ്റ് ചെയ്യാം അല്ലെങ്കിൽ മുകളിൽ വലതുവശത്തുള്ള "Fork" ബട്ടൺ അമർത്തി പുതിയ ടാബിൽ തുറക്കാം. -Most pages in the React documentation contain sandboxes like this. Outside of the React documentation, there are many online sandboxes that support React: for example, [CodeSandbox](https://codesandbox.io/s/new), [StackBlitz](https://stackblitz.com/fork/react), or [CodePen.](https://codepen.io/pen?&editors=0010&layout=left&prefill_data_id=3f4569d1-1b11-4bce-bd46-89090eed5ddb) +React ഡോക്യുമെന്റേഷനിലെ മിക്ക പേജുകളിലും ഇതുപോലുള്ള സാൻഡ്ബോക്സുകൾ ഉണ്ട്. React ഡോക്യുമെന്റേഷനു പുറമെ, React-നെ സപ്പോർട്ട് നിരവധി ഓൺലൈൻ സാൻഡ്ബോക്സുകൾ ഉണ്ട്: ഉദാഹരണത്തിന്, [CodeSandbox](https://codesandbox.io/s/new), [StackBlitz](https://stackblitz.com/fork/react), അല്ലെങ്കിൽ [CodePen.](https://codepen.io/pen?&editors=0010&layout=left&prefill_data_id=3f4569d1-1b11-4bce-bd46-89090eed5ddb) -### Try React locally {/*try-react-locally*/} +### React ലോക്കലിൽ ഉപയോഗിക്കാം {/*try-react-locally*/} -To try React locally on your computer, [download this HTML page.](https://gist.githubusercontent.com/gaearon/0275b1e1518599bbeafcde4722e79ed1/raw/db72dcbf3384ee1708c4a07d3be79860db04bff0/example.html) Open it in your editor and in your browser! +നിങ്ങളുടെ കമ്പ്യൂട്ടറിൽ React പരീക്ഷിക്കുന്നതിന്, [ഈ HTML പേജ് ഡൗൺലോഡ് ചെയ്യുക.](https://gist.githubusercontent.com/gaearon/0275b1e1518599bbeafcde4722e79ed1/raw/db72dcbf3384ee1708c4a07d3be79860db04bff0/example.html) നിങ്ങളുടെ എഡിറ്ററിലും ബ്രൗസറിലും ഇത് തുറക്കുക! -## Start a new React project {/*start-a-new-react-project*/} +## ഒരു പുതിയ React പ്രോജക്റ്റ് ആരംഭിക്കാം {/*start-a-new-react-project*/} -If you want to build an app or a website fully with React, [start a new React project.](/learn/start-a-new-react-project) +നിങ്ങൾക്ക് React ഉപയോഗിച്ച് പൂർണ്ണമായും ഒരു ആപ്പോ വെബ്‌സൈറ്റോ നിർമ്മിക്കണമെങ്കിൽ, [ഒരു പുതിയ റിയാക്റ്റ് പ്രോജക്റ്റ് തുടങ്ങാം.](/learn/start-a-new-react-project) -## Add React to an existing project {/*add-react-to-an-existing-project*/} +## നിലവിലുള്ള ഒരു പ്രോജക്റ്റിലേക്ക് React ചേർക്കാം {/*add-react-to-an-existing-project*/} -If want to try using React in your existing app or a website, [add React to an existing project.](/learn/add-react-to-an-existing-project) +നിങ്ങളുടെ നിലവിലുള്ള ആപ്പിലോ വെബ്‌സൈറ്റിലോ React ഉപയോഗിക്കണമെങ്കിൽ, [നിലവിലുള്ള ഒരു പ്രോജക്റ്റിലേക്ക് റിയാക്റ്റ് ചേർക്കാം.](/learn/add-react-to-an-existing-project) -## Next steps {/*next-steps*/} +## അടുത്ത ഘട്ടങ്ങൾ {/*next-steps*/} -Head to the [Quick Start](/learn) guide for a tour of the most important React concepts you will encounter every day. +എല്ലാ ദിവസവും നിങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട React ആശയങ്ങളെ സംബന്ധിച്ചു അറിയുവാനായി [Quick Start Guide](/learn) കാണുക.